ന്യൂസ് പേപ്പറുകളിൽ പരസ്യം കൊടുക്കുമ്പോൾ യഥാർഥ ആവശ്യക്കാരൻ ആ പരസ്യം അന്നേ ദിവസം കണ്ടാൽ മാത്രമേ ആ പരസ്യം കൊണ്ട് പ്രയോജനമുണ്ടാകുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. മിക്കവരും ഓൺലൈനായിത്തന്നെ വീട്ടിലോ ഓഫിസിലോ ഇരുന്ന് പരസ്യം നൽകുന്ന ഇന്നത്തെ കാലത്ത് ഓൺലൈൻ പരസ്യ പോർട്ടലുകളാണ് നിങ്ങളുടെ പരസ്യങ്ങൾ കൂടുതൽ ദിവസത്തേക്ക് ലൈവായി നിലനിർത്താൻ അനുയോജ്യം.
ഇക്കാരണത്താൽത്തന്നെ നിങ്ങളുടെ പരസ്യങ്ങൾ അതിവേഗത്തിൽ യഥാർഥ ആവശ്യക്കാരന്റെ കൺമുന്നിലെത്തിക്കാനായി സൗജന്യ / പെയ്‌ഡ് ക്ലാസിഫൈഡ് പോർട്ടലായ www.shyamads.com നിങ്ങൾക്കു മുമ്പാകെ സമർപ്പിക്കുകയാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾ സാദരം ക്ഷണിച്ചുകൊള്ളുന്നു.
ഇപ്പോൾ www.shyamads.com ന്റെ പബ്ലിസിറ്റിയുടെ ഭാഗമായി താങ്കളുടെ പരസ്യം 30 ദിവസത്തേക്ക് തികച്ചും സൗജന്യമായി ഞങ്ങളുടെ സൈറ്റിൽ മലയാളത്തിലോ ഇംഗ്ലീഷിലോ പ്രസിദ്ധീകരിക്കാവുന്നതാണെന്ന വിവരം സസന്തോഷം അറിയിക്കുന്നു. 30 ദിവസത്തിനു ശേഷം കേവലം ഒരു മൊബൈൽ റീചാർജ് പോലെ 299 രൂപയ്ക്ക് താങ്കളുടെ പരസ്യം കൂടുതൽ കസ്റ്റമേഴ്‌സിലേക്ക് എത്തിക്കുന്നതിനായി പുതുക്കാവുന്നതാണ്. വെബ്സൈറ്റ് നിങ്ങൾക്കും ഞങ്ങൾക്കും പ്രയോജനപ്രദമായി നിലനിർത്തുന്നതിന് പെയ്‌ഡ് സബ്‌സ്ക്രിപ്ഷൻ അനിവാര്യമാണെങ്കിലും നിങ്ങൾക്കു താങ്ങാവുന്ന ചെറിയൊരു തുക മാത്രമേ എപ്പോഴും ഞങ്ങൾ ഈടാക്കുകയുള്ളു, ഉറപ്പ്. 1000 രൂപയ്ക്കു താഴെ വരുന്ന വിവിധ തരം പെയ്‌ഡ് പാക്കേജുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വാട്‌സാപ്പ് നമ്പർ 7025408963 ലേക്ക് ദയവായി ഒരു "Hi" സന്ദേശം അയയ്‌ക്കുക.
Google Map: https://maps.app.goo.gl/PpN2L8d1Ern68PvGA
www.shyamads signup :https://shyamads.com/signup.php
****We believe in quality, transparency, and customer satisfaction***