/ Building Materials & Sanitary / Tiles, Sanitary & Plumbing / നിങ്ങളുടെ സ്വപ്നവീട് മനോഹരമാക്കാൻ: കുര്യൻപറമ്പിൽ ഏജൻസീസ് ചാന്നാനിക്കാട്, കോട്ടയം

നിങ്ങളുടെ സ്വപ്നവീട് മനോഹരമാക്കാൻ: കുര്യൻപറമ്പിൽ ഏജൻസീസ് ചാന്നാനിക്കാട്, കോട്ടയം

Kottayam| Added on 08/10/2026 , Ad ID: SHY525

  • നിങ്ങളുടെ സ്വപ്നവീട് മനോഹരമാക്കാൻ: കുര്യൻപറമ്പിൽ ഏജൻസീസ്  ചാന്നാനിക്കാട്, കോട്ടയം

Summary

നിങ്ങളുടെ സ്വപ്നവീട് മനോഹരമാക്കാൻ, ശരിയായ തിരഞ്ഞെടുപ്പ് ! 

✨ കുര്യൻപറമ്പിൽ ഏജൻസീസ്, ചാന്നാനിക്കാട്, കോട്ടയം 

പുതുതായി വീട് പണിയുകയാണോ... അതോ പഴയ വീട് പുതുക്കിപ്പണിയുകയാണോ ?  അപ്പോൾ പഴയ ബാത്റൂമിന് ട്രെൻഡി ലുക്ക് നൽകേണ്ടേ ?

നിങ്ങളുടെ വീടിന്റെ ഓരോ കോണിനും മനോഹാരിതയും ഉപയോഗസൗകര്യവും നൽകാൻ, ടൈൽസും ബാത്ത്റൂം ഫിറ്റിങ്സും തിരഞ്ഞെടുക്കുമ്പോൾ പൂർണ്ണ വിശ്വാസത്തോടെ സമീപിക്കാവുന്ന ഒരേയൊരു ഇടം!

കുര്യൻപറമ്പിൽ ഏജൻസീസ് 

ഞങ്ങളുടെ ഷോറൂമിൽ ലഭ്യമായവ:

  • വീടിന്റെ ഭംഗിക്ക് ചേരുന്ന ഏറ്റവും പുതിയ കളക്ഷൻ ടൈൽസ്

  • ബാത്റൂമിന് ഇണങ്ങുന്ന ആധുനിക ബാത്ത്റൂം ഫിറ്റിങ്സ്

  • പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ

  • നിങ്ങളുടെ പോക്കറ്റിനും ആഗ്രഹങ്ങൾക്കും ഒരേപോലെ ഇണങ്ങുന്ന ബജറ്റ് ഫ്രണ്ട്‌ലി തിരഞ്ഞെടുപ്പുകൾ.

  • നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഐറ്റംസ് തിരഞ്ഞെടുക്കാനുള്ള സഹായം 

⭐ ഞങ്ങളുടെ പ്രത്യേകതകൾ:

  • ഉയർന്ന ഗുണനിലവാരം, ഏറ്റവും കുറഞ്ഞ വിലയിൽ

  • സൗജന്യ ഹോം എസ്റ്റിമേറ്റ് / കൺസൾട്ടേഷൻ ലഭ്യമാണ്

  • പ്രവൃത്തി ദിവസങ്ങൾ: തിങ്കൾ മുതൽ ശനി വരെ (8:00 am to 6:00 pm)

വീടിന്റെ നിർമ്മാണത്തിലും നവീകരണത്തിലും ആവശ്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഗുണമേന്മ, ഡിസൈൻ, വില, ഉപയോഗസൗകര്യം എന്നിവയെല്ലാം പരിഗണിച്ചുള്ള തിരഞ്ഞെടുപ്പാണ് പ്രധാനം.

എന്തുകൊണ്ട് കുര്യൻപറമ്പിൽ ഏജൻസീസ്?

🧱 ടൈൽസ്

 വീടിന്റെ ഓരോ മുറിക്കും അനുയോജ്യമായ ഏറ്റവും പുതിയ കളക്ഷനുകൾ, ഉന്നത ഗുണനിലവാരത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ.

🚿 ബാത്ത്റൂം ഫിറ്റിങ്സ്

ആധുനിക നിലവാരത്തിലുള്ള ട്രെൻഡി ഫിറ്റിങ്സുകൾ. 

₹ ബജറ്റ് ഫ്രണ്ട്‌ലി

 നിങ്ങളുടെ പോക്കറ്റിനും ആഗ്രഹങ്ങൾക്കും ഒരേപോലെ ഇണങ്ങുന്ന തിരഞ്ഞെടുപ്പുകൾ.

🏠 വീടിന്റെ ഫിനിഷിംഗ് ആവശ്യങ്ങൾ

നിങ്ങളുടെ പ്രത്യേക ആവശ്യത്തിനും ബജറ്റിനും അനുയോജ്യമായ തിരഞ്ഞെടുപ്പുകൾക്കായുള്ള സഹായം.

നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരമാണ് ഒരു വീട്......അതിനാൽ നിർമാണ വസ്തുക്കളുടെ തിരഞ്ഞെടുപ്പും അതീവശ്രദ്ധയോടെ തന്നെ വേണം! അതിനായി ഇന്നു തന്നെ സന്ദർശിക്കൂ

❤️ കുര്യൻപറമ്പിൽ ഏജൻസീസ്

ചാന്നാനിക്കാട്, കോട്ടയം

📞 98473 48704

നിങ്ങളുടെ സ്വപ്നവീടിന്
നിങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ഭംഗി!

വില, ലഭ്യത, ബ്രാൻഡ്, മോഡൽ എന്നിവയ്ക്കായി നേരിട്ട് സ്ഥാപനവുമായി ബന്ധപ്പെടുക.

Price

₹ 0

Item Type

Tiles, Sanitary & Plumbing

Interested in this Ad? Contact the Dealer!

98473 48704, 8089007519

Post Free Ad