ചീറോത്ത് ഹയറിങ് ഏജൻസി, വയസ്ക്കരക്കുന്ന് കോട്ടയം - എല്ലാ ഹയറിങ് സാമഗ്രികളും ഒരു കുടക്കീഴിൽ
വിവാഹങ്ങൾക്കും വിശേഷങ്ങൾക്കും ആവശ്യമായ എല്ലാ ഹയറിങ് സാമഗ്രികളും ഒരു കുടക്കീഴിൽ -ചീറോത്ത് ഹയറിങ് ഏജൻസി, വയസ്ക്കരക്കുന്ന് കോട്ടയം.....
കല്യാണസദ്യയ്ക്കുള്ള വലിയ വാർപ്പുകൾ, ഉരുളികൾ, ചട്ടുകങ്ങൾ മുതൽ പന്തലൊരുക്കാൻ ആവശ്യമായ ടാർപൊളിനുകൾ, കാർപെറ്റുകൾ, മേശ, കസേരകൾ, ഡെസ്കുകൾ, ആകർഷകമായ സ്വീകരണ കമാനങ്ങൾ (Welcome Arches) വരെ...
നിങ്ങളുടെ എല്ലാ പരിപാടികൾക്കും ആവശ്യമായ സാമഗ്രികൾ മികച്ച ഗുണനിലവാരത്തിലും മിതമായ നിരക്കിലും വാടകയ്ക്ക് ലഭ്യമാണ്!
വിശ്വസ്തമായ സേവനം, കൃത്യസമയത്തുള്ള ഡെലിവറി.
ബന്ധപ്പെടുക: 0481-2568164, 9447208408, 9188838164
സ്ഥലം: വയസ്ക്കരക്കുന്ന് BSNL ഓഫിസിന് എതിർവശം, കോട്ടയം