Kottayam| Added on 10/03/2026 , Ad ID: SHY504
യാതൊരു പ്രിസർവേറ്റീവുകളും ചേർക്കാതെ കൈ കൊണ്ട് പരത്തിയുണ്ടാക്കുന്ന കോട്ടയത്തെ സായി സുഖായ് ചപ്പാത്തി. മേൽത്തരം ഗോതമ്പുപൊടിയിൽ തയ്യാറാക്കുന്ന ചപ്പാത്തിക്കൊപ്പം വെജിറ്റബിൾ കുറുമ, ചണ മസാല എന്നിവയും ലഭ്യമാണ്. ഹോട്ടലുകൾക്കും കാന്റീനുകൾക്കും കേറ്ററിങ്ങുകാർക്കും പ്രത്യേക സേവനം. കോട്ടയം നഗരത്തിൽ Home Delivery ലഭ്യമാണ്.
#Chappathi #Kottayam #HomeDelivery #NoPreservatives #HealthyFood #ShyamAds #ചപ്പാത്തി #കോട്ടയം