കോട്ടയം കടുവാക്കുളത്ത് എടിഎം / ഷോപ് / ബാങ്ക് സ്‌പേസ് വാടകയ്ക്ക്
Kottayam| Added on 14/06/2024 , Ad ID: SHY483
Summary
കോട്ടയം കടുവാക്കുളം പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം നിർമാണം ഉടൻ പൂർത്തീകരിക്കുന്ന ഹിമ ടെക്‌സ്റ്റൈൽസിന്റെ പുതിയ ബിൽഡിങ്ങിൽ ഗ്രൗണ്ട് ഫ്ലോറിൽ ബാങ്ക് എടിഎമ്മിനും രണ്ടാം നിലയിൽ ഇലക്ട്രിക് ഡിസ്ട്രിബ്യൂട്ടേഴ്‌സ് / പ്ലംബിങ് മെറ്റീരിയൽ ഷോപ്പ് / ബാങ്ക് / ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ 780 Sq.ft ഷോപ് സ്പേസും ഉടൻ വാടകയ്ക്ക്